A woman was allegedly sexually harassed near Peyad while travelling on a KSRTC bus from Thiruvananthapuram to Vellarada. The accused was arrested in Chennai 11 months after the incident. പേയാട് (തിരുവനന്തപുരം) ∙ കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവതിയോട് അതിക്രമം കാട്ടിയ കേസിൽ 11 മാസം ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയായ പ്രതി പിടിയിൽ.