Diya Krishna Issue | Ahana also asked why one persons opinion is portrayed as the entire familys ideology, പൊതുരംഗത്തുള്ളപ്പോള് വിമര്‍ശനങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുന്നത് സാധാരണമാണ് എന്നറിയാമെന്നും അഹാന. കേരളത്തിനെതിരെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറെ സഹോദരി ദിയ കൃഷ്ണ പിന്തുണച്ചതില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ. വ്യക്തിപരമായി ഒരാള്‍ പറയുന്ന അഭിപ്രായത്തിന് കുടുംബത്തിലെ മറ്റുള്ളവര്‍ ഉത്തരവാദികളാകുന്നത് എങ്ങനെയാണ് എന്ന് അഹാന ചോദിക്കുന്നു. ഒരാളുടെ അഭിപ്രായം ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രത്യയശാസ്ത്രമായി ചിത്രീകരിക്കപ്പെടുന്നത് എന്തുകൊണ്ടാണ് എന്നും അഹാന ചോദിച്ചു.