Diya Krishna’s upbringing reflects the values she learned at home”: Hibi Eden MP launches sharp criticism.ദിയാ കൃഷ്ണയുടേത് വീട്ടില്‍ നിന്ന് പഠിച്ച സംസ്കാരം: രൂക്ഷമായി വിമർശിച്ച് ഹൈബി ഈഡൻ എംപി. ഉത്തരേന്ത്യന്‍ യൂട്യൂബറുടെ കേരളത്തിനെതിരായ വിദ്വേഷ വീഡിയോയെ പിന്തുണച്ച ദിയ കൃഷ്ണയ്ക്കെതിരെ ഹൈബി ഈഡൻ എംപി. വീട്ടില്‍ നിന്ന് പഠിക്കുന്ന സംസ്കാരവും വീട്ടിലെ ചിന്താധാരകളുമാണ് അവരെ സ്വാധീനിക്കുന്നതെന്ന് എംപി കുറ്റപ്പെടുത്തി. കേരളത്തിനെതിരെ ഉത്തരേന്ത്യന്‍ ലോബിയുടെ വലിയ ആക്രമണമാണ് നടക്കുന്നതെന്നും ഇതിനെതിരെ മലയാളികൾ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്നും അദ്ദേഹം പറഞ്ഞു.ചാരിറ്റി ബിഗിൻസ് അറ്റ് ഹോം എന്നാണ് പറയുന്നത് .