Gold Theft | The strange thing is that it was the very same uncle whom Samaar invited to participate in the *pooja* for the new vehicle, ഏകദേശം ഒരു മാസം മുമ്പാണ് ഉമേഷ് ചവാന്റെ വീട്ടില്‍ നിന്ന് സമര് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്. അമ്മാവന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് പുതിയ വാഹനം വാങ്ങിയ 19 കാരന് പിടിയില്‍. സമര് ചവാന് എന്ന 19 കാരനാണ് പിടിയിലായത്. കോലാപ്പൂര്‍ ജില്ലയിലെ പന്‍ഹാല താലൂക്കിലുള്ള സതാവെ ഗ്രാമത്തിലാണ് സംഭവം നടന്നത്. തന്റെ അമ്മാവന് ഉമേഷ് മാരുതിയുടെ വീടിന് അടുത്താണ് സമര് ചവാന് താമസിക്കുന്നത്.