Kochi Scooter Rider Dies After Hit Benz Car Driven By Judges Son; Police Detained 17-Year-Old Boy കൊച്ചിയില്‍ ജഡ്ജിയുടെ മകന് ഓടിച്ച ബെന്‍സ് കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു; 17കാരന് കസ്റ്റഡിയില്‍. ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന് ഓടിച്ച ബെന്‍സ് കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. ഇദ്ദേഹം കട അടച്ച് അരിയും മറ്റു സാധനങ്ങളുമായി സ്കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്നു. ഈ വേളയിലാണ് അമിത വേഗതയില്‍ വന്ന കാര്‍ പിന്നില്‍ ഇടിച്ചുതെറിപ്പിച്ചത്. അരി റോഡില്‍ മീറ്ററുകളോളം ചിതറിയിട്ടുണ്ട്.