Rain Alert Updated: Heavy Rain in 10 Districts, Extremely Heavy Rain in 3 Districts; High Alert Issuedമഴ മുന്നറിയിപ്പിൽ മാറ്റം; 10 ജില്ലകളിൽ തീവ്രമഴ..3 ജില്ലകളിൽ അതിതീവ്രമഴ..അതീവ ജാഗ്രത നിർദേശം. ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. നേരത്തേ 7 ജില്ലകളിൽ മാത്രമായിരുന്നു അലർട്ട്.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.