PK Kunhalikutty Gets Permission To Use Official Vehicle Number In 3 Private Cars, KT Jaleel Mocks സമുദായത്തിന് നഷ്ടമായതെല്ലാം ലീഗ് തിരിച്ചുപിടിച്ചു; കുഞ്ഞാലിക്കുട്ടിയുടെ 3 വാഹനത്തിന് ഒരേ നമ്പര്‍. കെഎം ഷാജിയുടെ സ്വകാര്യ വാഹനത്തിലെ യാത്ര വിവാദമായ പിന്നാലെ, സര്‍ക്കാരിനെ സമീപിച്ച് അഞ്ച് മന്ത്രിമാര്‍. സ്വകാര്യ വാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിക്കാന്‍ അനുമതി വേണം എന്നാവശ്യപ്പെട്ടാണ് അഞ്ചുപേരുമെത്തിയത്. എല്ലാവര്ക്കും പൊതുഭരണ വകുപ്പ് അനുമതി നല്‍കുകയും ചെയ്തു. ഇതില്‍ നാലു പേരും മുസ്ലിം ലീഗ് മന്ത്രിമാരാണ്.