ജഡ്ജി നിയമനങ്ങളിൽ മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സർക്കാരിനോട് വിധേയത്വം കാട്ടി; ജസ്റ്റിസ് കൗൾ . Former CJI DY Chandrachud Showed Deference To Government In Appointment Of Judges Says Justice Kaul. ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനോട് അമിതമായ വിധേയത്വം പുലർത്തിയിരുന്നുവെന്ന് മുൻ സുപ്രീം കോടതി ജഡ്ജി സഞ്ജയ് കിഷൻ കൗൾ.