Did Major Ravi Cheat Amjad Khan Out of Rs 5.5 Crore? What Happened? Major Ravi Shares Videoഅംജത് ഖാനിൽ നിന്നും അഞ്ചരക്കോടി തട്ടിയോ?സംഭവിച്ചതെന്ത്? വീഡിയോയുമായി മേജർ രവി. അഞ്ചരക്കോടി നൽകാനുണ്ടെന്ന പ്രവാസി മലയാളി അംജത് ഖാൻ്റെ ആരോപണത്തിന് മറുപടിയുമായി മേജർ രവി. അംജത് ഖാൻ്റെ തണ്ടർഫോഴ്സ് എന്ന സ്ഥാപനവുമായി യാതൊരു ബന്ധവും തനിക്കില്ലെന്നും അനിൽ കുമാർ എന്ന വ്യക്തി നടത്തിയ സാമ്പത്തിക തട്ടിപ്പിന് താൻ ഉത്തരം നൽകേണ്ട കാര്യം ഇല്ലെന്നും മേജർ രവി പറഞ്ഞു. വായിക്കാംഅംജത് എന്ന ഗുണ്ടയ്ക്ക് മറുപടി നൽകാനാണ് വീഡിയോ.