Gold Rate Today In Kerala: Consumer Know 14 Carat Ornaments Price, Merit And Demerits Here സ്വര്‍ണം വാങ്ങാന്‍ ഒരു ലക്ഷം ചെലവാക്കേണ്ട; 67000 രൂപ മതി, ബാക്കി കാശ് ലാഭം, ഈ വഴി നോക്കൂ. കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായി കുറഞ്ഞു വരുന്നത് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ വില കൂടിയിട്ട് കൈയ്യിലുള്ള പഴയ സ്വര്‍ണം വില്‍ക്കാമെന്ന് കരുതിയവര്‍ക്കാണ് തിരിച്ചടി. അത്തരക്കാര്‍ ഇനിയും കാത്തിരുന്ന് വില വര്‍ധിച്ച ശേഷം വില്‍ക്കാമെന്നത് മാത്രമാണ് പോംവഴി. അടിയന്തര ആവശ്യമുള്ളവര്‍ കുറഞ്ഞ ലാഭത്തിന് വില്‍ക്കേണ്ടി വരും.